
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കും
By ന്യൂസ് ഡെസ്ക്
•
September 25, 2021
മുംബൈ: മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും, ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. കൂടാതെ ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍...
Read full story


