കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ | ചേര്‍ത്തല പള്ളിപ്പുറത്ത് ആയിരങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് യുവാക്കള്‍ ടാങ്കില്‍ ഇറങ്ങി കുളിച്ചത്. 2025 ജൂൺ 28 ന് വൈകുന്നേരം മൂന്നരയോടെയാണ് യുവാക്കള്‍ മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ …

കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു Read More

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി പീഡിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കിയതിന് ശേഷം ലൈംഗികമായി ഉപയോഗിച്ച ശേഷം കബളിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.മൂന്ന് …

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി പീഡിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍ Read More

റീല്‍ എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കള്‍ മരിച്ചു

ചെങ്കല്‍പട്ട്: റെയില്‍വേ ട്രാക്കിന് മുന്നില്‍ നിന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പകര്‍ത്തുകയായിരുന്ന മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട് സ്വദേശികളായ അശോക് കുമാര്‍, പ്രകാശ്, മോഹന്‍ എന്നിവരാണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പട്ടിലേക്ക് വരികയായിരുന്ന ട്രെയിന്‍ തട്ടിയാണ് മൂവരും മരിച്ചത്. …

റീല്‍ എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കള്‍ മരിച്ചു Read More