റെഡംസ്മീര്‍ ഉയര്‍ന്നവിലയ്ക്ക് വിറ്റ രണ്ട് പേര്‍ താനെയില്‍ പിടിയില്‍
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെഡംസ്മീര്‍ മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സായിബാബ നഗറിലെ സോനു ദര്‍ഷി (25), റോഡ്രിഗസ് റൌഹള്‍ (31) എന്നിവരെയാണ് …
റെഡംസ്മീര്‍ ഉയര്‍ന്നവിലയ്ക്ക് വിറ്റ രണ്ട് പേര്‍ താനെയില്‍ പിടിയില്‍ Read More