സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പരിതപിക്കുന്നതിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

അങ്കാറ | ഗസയില്‍ ആശുപത്രികള്‍ ബോംബിട്ടു തകര്‍ത്തവര്‍ ഇപ്പോള്‍ പരിതപിക്കുന്നതിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ഇസ്‌റായേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനോട് ശക്തമായ ചോദ്യങ്ങളാണ് എര്‍ദോഗന്‍ തിരിച്ചു ചോദിക്കുന്നത്. . ഗസയില്‍ 700 ആശുപത്രികൾ തകർത്തവർ …

സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പരിതപിക്കുന്നതിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ Read More

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മൗലികാവകാശമാണെങ്കിലും അത് പരിധിയില്ലാത്തതല്ലെന്ന് സുപ്രീം കോടതി. സ്റ്റാന്‍ഡ്- അപ് കൊമേഡിയന്‍ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തില്‍ അസംബന്ധമായ തമാശകള്‍ പറഞ്ഞതായി ആരോപിച്ച് സമര്‍പ്പിച്ച ഹർജി …

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി Read More