പുടിനൊപ്പം സൈനിക പരേഡ് വീക്ഷിക്കല്‍: യുദ്ധവിദഗ്ധര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി റഷ്യ

June 20, 2020

ജൂണ്‍ 24ന് റെഡ് സ്‌ക്വയറില്‍ നടക്കുന്ന സൈനിക പരേഡ് അവലോകനം ചെയ്യുന്നതിനായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടൊപ്പം പങ്കെടുക്കുന്ന റഷ്യന്‍ യുദ്ധവിദഗ്ധര്‍ക്ക് ഹെല്‍ത്തി റിസോര്‍ട്ടുകളില്‍ പ്രത്യേക ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി റഷ്യ. അവരുടെ ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനായാണ് ഈ നടപടിയെന്ന് റഷ്യന്‍ …