ജനീവ: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയെയും സിറിയയെയും സഹായിക്കാന്‍ 8,271 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചു യു.എന്‍. മരണ സംഖ്യ 42,000 പിന്നിട്ട സാഹചര്യത്തിലാണ് അഭ്യര്‍ഥന. തുര്‍ക്കിയില്‍ മാത്രം 36,187 പേര്‍ മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് 52 പേരാണു ദുരിതം അനുഭവിക്കുന്നത്. ഇരു …