കോവിഡ് 19: കഴിഞ്ഞ 35 ദിവസമായി, പുതുതായി രോഗമുക്തരായവര്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിദിന രോഗമുക്തരുടെ എണ്ണം ഒരു മാസത്തിലേറെയായി ദിവസേനയുള്ള പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ അധികമായി തുടരുന്നു. 50,356 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഈ കാലയളവില്‍ 53,920 പേര്‍ രോഗമുക്തരായി. ഈ പ്രവണത …

കോവിഡ് 19: കഴിഞ്ഞ 35 ദിവസമായി, പുതുതായി രോഗമുക്തരായവര്‍ രോഗബാധിതരേക്കാള്‍ കൂടുതല്‍ Read More