ന്യൂയോർക്ക് | ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ അമേരിക്കൻ ഓഹരി വിപണികൾ വെള്ളിയാഴ്ച ഇടിവോടെ അവസാനിച്ചു. ആഴ്ച മുഴുവൻ എണ്ണവിലയിൽ ഉണ്ടായ കനത്ത ചാഞ്ചാട്ടം നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചതോടെ...
Read full story


