ഹൈക്കോടതി നിർദ്ദേശം : 29 നില വീതമുള്ള ആർമി ടവറുകള്‍ പൊളിക്കാനുള്ള നടപടി പുരോഗമിക്കുന്നു
കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ അപകടാവസ്ഥയിലായ രണ്ട് ടവറുകൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട യോഗം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സൈനികർക്ക് വേണ്ടി നിർമ്മിച്ച ടവറുകൾ ആറാം വർഷം തന്നെ തകർച്ചാ ഭീഷണിയിലായത് സൈന്യത്തിന് മാനക്കേടുണ്ടാക്കി. …
ഹൈക്കോടതി നിർദ്ദേശം : 29 നില വീതമുള്ള ആർമി ടവറുകള്‍ പൊളിക്കാനുള്ള നടപടി പുരോഗമിക്കുന്നു Read More