സ്‌കൂള്‍ സമയമാറ്റം : പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം | സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് …

സ്‌കൂള്‍ സമയമാറ്റം : പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി Read More

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന്

തൃശ്ശൂര്‍: അഷിതാസ്മാരക സമിതി നല്‍കുന്ന സമഗ്രസംഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുര്സകാരസമ്മാനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ . അഷിതയുടെ ചരമദിനമായ മാർച്ച് 27 -ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന …

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന് Read More

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക്

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിക്കും. ഒരു വിദേശ രാജ്യം മോദിക്ക് നല്‍കുന്ന 21-ാമത് അന്താരാഷ്ട്ര അവാർഡാണിത്. ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ’ ബഹുമതി …

മൗറീഷ്യസിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് Read More