പാവാടയിലോ ബുര്‍ഖയിലോ എവിടെയാണെങ്കിലും അവള്‍ക്ക് സുരക്ഷ വേണം: പീഡനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി മഹിറാ ഖാന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വര്‍ധിച്ച് വരുന്ന ബലാത്സംഗ കേസുകള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പീഡനത്തിനെതിരെ സമാധാനപരമായി നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ നടി മഹിറ ഖാനും മറ്റ് താരങ്ങളും പങ്കെടുത്തു. എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഒരു രാഷ്ട്രം ഞങ്ങള്‍ ആവശ്യപ്പെടുന്നു!’ ‘പാവാടയിലോ ബുര്‍ഖയിലോ അവള്‍ എവിടെയായിരുന്നാലും, …
പാവാടയിലോ ബുര്‍ഖയിലോ എവിടെയാണെങ്കിലും അവള്‍ക്ക് സുരക്ഷ വേണം: പീഡനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി മഹിറാ ഖാന്‍ Read More