പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

വാര്‍സോ | മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. അതേ സമയം , അപകടകാരണം വ്യക്തമല്ല. പൈലറ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് …

പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു Read More

കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുബ ത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി | ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം..അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്.ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകട കാരണം വ്യക്തമല്ല ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍ …

കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുടുബ ത്തിലെ അഞ്ചുപേര്‍ മരിച്ചു Read More