അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ചിറ്റിലപ്പളളി വീട്ടില്‍ തോമസ് (65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അച്ഛനും അമ്മയും മകന്‍ ഷിജിനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനായ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. …

അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു Read More

തുളു സിനിമാനടന്‍ സുരേന്ദ്ര ഭണ്ഡാരിയെ കൊന്നത് താനാണെന്ന് പോലീസില്‍ അറിയിച്ച് യുവാവ്

മംഗളൂരു: തുളു സിനിമാനടന്‍ സുരേന്ദ്ര ബണ്ഡാരിയെ കൊന്നത് താനാണെന്ന് പോലീസിനെ അറിച്ച് യുവാവ്. സതീഷ്‌കുളല്‍ (42) എന്ന വ്യക്തിയാണ് വാട്‌സാപ്പ് സന്ദേശത്തിലൂടെ പോലിസിന് ഈ വിവരം കൈമാറിയത്. ഉടുപ്പി ഹരിയടുക്കയില്‍ കിഷന്‍ ഹെഗ്‌ഡെയെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലപ്പെട്ടതിന് പിന്നില്‍ നടനാണെന്ന് അറിഞ്ഞ ശേഷമുളള …

തുളു സിനിമാനടന്‍ സുരേന്ദ്ര ഭണ്ഡാരിയെ കൊന്നത് താനാണെന്ന് പോലീസില്‍ അറിയിച്ച് യുവാവ് Read More