ഇന്ത്യയിൽ ഉയർന്ന തോതിലുള്ള ഗർഭമലസൽ , പ്രതിക്കൂട്ടിൽ വായു മലിനീകരണമോ?

ന്യൂഡൽഹി: വായു മലിനീകരണവും ഗർഭം അലസലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ഇന്ത്യയിലെയും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും വായു മലിനീകരണം ഗർഭം അലസൽ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ‘ദ ലാൻസെറ്റ് ‘ മെഡിക്കൽ ജേണൽ …

ഇന്ത്യയിൽ ഉയർന്ന തോതിലുള്ള ഗർഭമലസൽ , പ്രതിക്കൂട്ടിൽ വായു മലിനീകരണമോ? Read More