
റിപ്പോര്‍ട്ട്
2018ലെ പ്രളയം ഡാമുകളിലെ വെളളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ്
By ന്യൂസ് ഡെസ്ക്
•
March 30, 2021
തിരുവനന്തപുരം: 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് ഡാമുകളിലെ വളളം കൈാര്യം ചെയ്തതിലുണ്ടായ വീഴ്ചമൂലമെന്ന് പഠനം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പഠനം. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന...
Read full story

