തി​ക്കോ​ടി​യി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് കീ​പ്പ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: തി​ക്കോ​ടി​യി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് കീ​പ്പ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ തി​ക്കോ​ടി സ്വ​ദേ​ശി ര​ജീ​ഷ് പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പിടിയിലായി.റെ​യി​ല്‍​വേ ഗേ​റ്റി​ന് മു​ന്നി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി നി​ര്‍​ത്തി​യ സ്കൂ​ട്ട​ര്‍ മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തിനാണ് ധ​നീ​ഷി​ന് നേ​രെ ‌‌‌‌ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ധ​നീ​ഷി​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. …

തി​ക്കോ​ടി​യി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് കീ​പ്പ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ Read More

തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ന്നും തി​രു​ത്ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ശ​ബ​രി​മ​ല​യു​മാ​യി …

തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​ത്ര​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി Read More

വാക്സിനും പാരസീറ്റമോളും ഓട്ടിസത്തിന് കാരണമാകുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ വാദംതളളി ലോകാരോ​ഗ്യ സംഘടന

ജനീവ / ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ലോകാരോഗ്യസംഘടന (WHO) തള്ളി. ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തിൽ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവിൽ ലഭ്യമല്ലെന്നും …

വാക്സിനും പാരസീറ്റമോളും ഓട്ടിസത്തിന് കാരണമാകുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ വാദംതളളി ലോകാരോ​ഗ്യ സംഘടന Read More

ആയൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊല്ലം: ആയൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍, യാത്രക്കാരിയായ ആയൂര്‍ സ്വദേശി രതി എന്നിവർ മരണപ്പെട്ടു. രതിയുടെ ഭര്‍ത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഓ​ഗസ്റ്റ് 15 വെള്ളിയാഴ്ച കാലത്താണ് സംഭവം. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് …

ആയൂരില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു Read More

മെഡിക്കൽ കോളേജുകൾക്കുളള പദ്ധതി വിഹിതത്തിൽ സർക്കാർ വെട്ടിക്കുറച്ചത് 146 കോടി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ, മെഡിക്കൽ കോളേജുകൾക്കുള്ള പദ്ധതിവിഹിതത്തിൽ സർക്കാർ നടത്തിയത് കടുംവെട്ട്. അടിസ്ഥാനസൗകര്യവും ചികിത്സാസംവിധാനവും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിൽ നീക്കിവെച്ച 401.24 കോടിയിൽനിന്ന് 146.89 കോടിയാണ് വെട്ടിക്കുറച്ചത്. ഒടുവിൽ അനുവദിച്ചത് 254.35 കോടിമാത്രം. ഇങ്ങനെ ഫണ്ട് കുത്തനെ കുറഞ്ഞതാണ് മെഡിക്കൽ …

മെഡിക്കൽ കോളേജുകൾക്കുളള പദ്ധതി വിഹിതത്തിൽ സർക്കാർ വെട്ടിക്കുറച്ചത് 146 കോടി Read More

മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

കഴക്കൂട്ടം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരില്‍ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു. ഗൃഹനാഥന്റെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിച്ചു. മംഗലപുരം വെള്ളൂർ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ലോട്ടറി കച്ചവടം നടത്തുന്ന അശോകനാണ് (80) പരിക്കേറ്റത്.ഇദ്ദേഹത്തെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച രണ്ടുപേരെ …

മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക് Read More