പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ബിഗ് ബോസ് കന്നഡയുടെ സ്റ്റുഡിയോ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീൽ ചെയ്തു

ബെംഗളൂരു | പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയുടെ സ്റ്റുഡിയോ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീൽ ചെയ്തു. കിച്ച സുദീപ് അവതാരകനായ പന്ത്രണ്ടാം സീസൺ രണ്ടാമത്തെ ആഴ്ച്ചയിലേക്ക് കടന്നപ്പോഴാണ് നടപടി. പരിസ്ഥിതി നിയമങ്ങൾ …

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ബിഗ് ബോസ് കന്നഡയുടെ സ്റ്റുഡിയോ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീൽ ചെയ്തു Read More

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി

മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനു കുട്ടികളുടെ സർവതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ പുരസ്‌കാരങ്ങൾ …

കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്‌കരണം: മുഖ്യമന്ത്രി Read More

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ

കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ …

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ Read More

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ: മൂന്നാം എഡിഷൻ ഡിസംബർ മുതൽ

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.  2010, 2017 എഡിഷനുകൾക്ക് ശേഷം 2020 ലെ കോവിഡ് കാലം മുതലുള്ള സ്‌കൂളുകളുടെ …

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ: മൂന്നാം എഡിഷൻ ഡിസംബർ മുതൽ Read More

കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾപാലിച്ചില്ല എന്ന പരാതിയിൽ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തി.

ചെന്നൈയിലെ ഇവിഎം ഫിലിംസിറ്റിയിലാണ് പുറംലോകവുമായി ബന്ധമില്ലാതെ 100 ദിനങ്ങൾ മത്സരാർഥികളെ കഴിച്ച് കൂട്ടുന്നതിനുള്ള ബിഗ് ബോസ് ഹൗസ് ഒരുക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തിവെപ്പിച്ചിരിക്കുകയാണ്. …

കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾപാലിച്ചില്ല എന്ന പരാതിയിൽ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഷൂട്ടിംഗ് നിർത്തി. Read More