സംസ്ഥാനത്ത് 10 എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റൈുക്കും. കുട്ടികളുടെ കുറവും നടത്തിപ്പിലെ പ്രയാസങ്ങളുമടക്കം മാനേജുമെന്റുകള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സ്‌കളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെഇആര്‍ വ്യവസ്ഥകള്‍ പ്രകാരം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി പൊതു …
സംസ്ഥാനത്ത് 10 എയിഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും Read More