
റിപ്പോര്‍ട്ട്
പത്മശ്രീ അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് പ്രമുഖ പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍, കർഷകർ നേരിടുന്ന അവഗണന തന്നെ വേദനിപ്പിച്ചുവെന്ന് പ്രസ്താവന
By ന്യൂസ് ഡെസ്ക്
•
December 8, 2020
ചണ്ഡീഗഡ്: കര്‍ഷകരുടെ ആവശ്യങ്ങളോട് നിര്‍വികാരമായി പ്രതികരിക്കുന്ന കേന്ദ്ര നിലപാടിനോട് പ്രതിഷേധിച്ച് പത്മശ്രീ അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് പ്രമുഖ പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കർഷകർ...
Read full story


