കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷക സംഘം പ്രവർത്തകർ പുറപ്പെട്ടു
കണ്ണൂർ: ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു. തിങ്കളാഴ്ച(11/01/21) രാവിലെ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് …
കർഷക സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കർഷക സംഘം പ്രവർത്തകർ പുറപ്പെട്ടു Read More