കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍  ഓണ്‍ലൈന്‍ വിദ്യാഭ്യാസ നയങ്ങള്‍ ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന വായനാദിന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ...
Read full story