രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷം വേദങ്ങളും ഉപനിഷത്തുകളും ജൈവകൃഷിയുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ
ന്യൂഡൽഹി: രാഷ്ട്രീയ ജീവിതത്തിൽനിന്ന് വിരമിച്ചശേഷമുള്ള പദ്ധതികൾ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൂലാ 9 ബുധനാഴ്ച നടന്ന ‘സഹ്കാർ സംവാദ്’ എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി …
രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചശേഷം വേദങ്ങളും ഉപനിഷത്തുകളും ജൈവകൃഷിയുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ Read More