വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ 3,50,000 കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യം അമേരിക്കയാണ്. ലോകത്തെ കൊവിഡ് ബാധിതരില്‍ 23 ശതമാനവും യുഎസ്സിലാണ്. അതേസമയം വാക്സിന്‍ വന്ന ശേഷവും രോഗനിവാരണം വളരെ പതുക്കെയാണ്...
Read full story