കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ന് (10.03.2026) പുനരാരംഭിക്കും. അബുദാബി, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കും. എന്നാല്‍ കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല....
Read full story
തിരുവനന്തപുരം : വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കുയും എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യുകയും വേണമെന്ന് .പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ...
Read full story