
റിപ്പോര്‍ട്ട്
ആദിവാസി യുവാവിന്റെ മരണം : റീ പോസ്റ്റ് മോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണസംഘം
By ന്യൂസ് ഡെസ്ക്
•
February 17, 2023
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച കേസിൽ അന്വേഷണസംഘം വയനാട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം തലവൻ അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. റീ പോസ്റ്റ് മോർട്ടം വേണമെന്ന...
Read full story

