ഒരുമാസക്കാലമായി അടഞ്ഞുകിടന്ന ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

മനാമ | യുദ്ധ സാഹചര്യത്തില്‍ ഒരുമാസക്കാലമായി അടഞ്ഞുകിടന്ന ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു കിടന്ന ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി …

ഒരുമാസക്കാലമായി അടഞ്ഞുകിടന്ന ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു Read More