തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷംമുമ്പുളള ഇരുണ്ട കാലത്തുനിന്ന് കേരളത്തെ പുനർനിർമിച്ചു പത്തുവർഷംമുൻപുള്ള യു.ഡി.എഫ്. സർക്കാരിന്‍റെ...