ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ല : ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ലേലക്കുടിശിക വരുത്തിയവരിൽനിന്ന് അതു തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച വിവരം ഫയൽ ചെയ്യാൻ ദേവസ്വം ബോർഡുകളോടു നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. എല്ലാ വർഷവും ജനുവരി, ജൂലൈ …
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ല : ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ Read More