ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു കുരുക്ക്: ഡാനിയല്‍ സാംസിന് കോവിഡ്

ചെന്നൈ: 09/04/21 വെള്ളിയാഴ്ച ഐ.പി.എല്‍. ഉദ്ഘാടന മത്സരത്തിനു തയാറെടുക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു കുരുക്കായി വീണ്ടും കോവിഡ്. ദേവ്ദത്ത് പടിക്കലിനു പിന്നാലെ ഇത്തവണ ടീമിലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സാംസാണു കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ മൂന്നിനാണ് സാംസ് ഇന്ത്യയിലെത്തിയത്. അന്നു നടത്തിയ …

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു കുരുക്ക്: ഡാനിയല്‍ സാംസിന് കോവിഡ് Read More

ജലക്ഷാമം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിലെ ആര്‍.സി.ബിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതു വരെ ജലക്ഷാമം നേരിടാൻ സാധ്യതയുള്ളതിനാൽ  ബന്ധപ്പെട്ട പഞ്ചായത്തുകളും പ്രദേശവാസികളും  മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രളയത്തെത്തുടര്‍ന്ന് ആര്‍.സി.ബിയുടെ ഇരുഭാഗങ്ങളിലുമായി പുഴയില്‍ ഒമ്പത് മുതല്‍ 12 മീറ്റര്‍ വരെ ആഴത്തില്‍ …

ജലക്ഷാമം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം Read More