ഡ്രൈവിംഗ് ലൈസൻസ്, ആർ.സി, പെർമിറ്റ് എന്നിവയുടെ കാലാവധി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു

കോവിഡ്  വ്യാപനം തടയുന്നതിന്റെ  ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം, ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുമായി ബന്ധപ്പെട്ട ആർ.സി, പെർമിറ്റ് എന്നിവയുടെ കാലാവധി 2021  മാർച്ച് 31 വരെ ദീർഘിപ്പിച്ചു.  ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. …

ഡ്രൈവിംഗ് ലൈസൻസ്, ആർ.സി, പെർമിറ്റ് എന്നിവയുടെ കാലാവധി 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചു Read More