ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകും

റയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി എത്തും. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അടുത്ത ജൂണില്‍ അവസാനിച്ചശേഷം ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകസ്ഥാനം ഏറ്റെടുക്കും. ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ (സി.ബി.എഫ്) പ്രസിഡന്റ് എഡ്‌നാല്‍ഡോയാണ് ഔദ്യോഗികമായി ഇക്കാര്യം …

ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകും Read More