പ്രശസ്ത സിനിമാ സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു
തിരുവനന്തപുരം ഏപ്രിൽ 25: പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നൂറിലേറെ സീരിയലുകളിലും 46 സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗാനരചയിതാവായിട്ടായിരുന്നു സിനിമ രംഗത്തേക്കുള്ള പ്രവേശനം. 1976ല്‍ …