
രവിശാസ്ത്രിയുടെ പിന്‍ഗാമിയാവാന്‍ രാഹുല്‍ ദ്രാവിഡ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയുടെ പിന്‍ഗാമിയാവാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം മൂളി. ഇതോടെ ട്വന്റി-20 ലോകകപ്പിന് ശേഷം ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ചുമതയേല്‍ക്കും. നേരത്തെ കോച്ചാവാന്‍ താല്‍പ്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി …