തീവ്രവാദ വിരുദ്ധ സ്ക്വാഡ് കാസർകോടും മംഗലാപുരത്തും പ്രവർത്തിക്കുന്ന വ്യാജ ടെലിഫോൺ എക്സ്ചേഞ്ചുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ മുഖ്യസൂത്രധാരൻ കാസർകോട് ഉപ്പള സ്വദേശി യൂസഫ് സിയയും അധോലോക കുറ്റവാളി രവി പൂജാരിയും നെറ്റ് കോളിലൂടെ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കാസർകോടും മംഗലാപുരത്തും പ്രവർത്തിക്കുന്ന …
തീവ്രവാദ വിരുദ്ധ സ്ക്വാഡ് കാസർകോടും മംഗലാപുരത്തും പ്രവർത്തിക്കുന്ന വ്യാജ ടെലിഫോൺ എക്സ്ചേഞ്ചുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു Read More