അശ്വിന്‍ ഒന്നാമന്‍

ദുബായ്: ലോക ടെസ്റ്റ് ബൗളര്‍മാരുടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാമന്‍. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളിയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ മുന്നിലെത്തിയത്. 864 റേറ്റിങ് പോയിന്റാണ് അശ്വിനുള്ളത്. രണ്ടാം …

അശ്വിന്‍ ഒന്നാമന്‍ Read More

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം

നാഗ്പുര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം. ഓസ്‌ട്രേലിയയെ ഒന്നാം ദിവസം തന്നെ 177 റണ്ണിനു പുറത്താക്കാന്‍ ഇന്ത്യക്കായി. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 77 റണ്ണെന്ന നിലയിലാണ്. 69 പന്തില്‍ …

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം Read More

സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി. പുതിയ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചു. ഐപിഎല്‍ 2022 സീസണ്‍ 26ന് ആരംഭിക്കാനിരിക്കെയാണ് സിഎസ്‌കെയുടെ സര്‍പ്രൈസ്.12 സീസണ്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായിരുന്നു. ടീമിനായി നാല് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 12 സീസണില്‍ ഒരു …

സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി Read More