ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; മന്ത്രിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്. ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് പരസ്യമായി പറഞ്ഞ നാരായണ്‍ റാണെക്കെതിരെ നേരത്തെ ശിവസേന രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ …
ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; മന്ത്രിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ് Read More