പത്തനംതിട്ട: അതിജീവനത്തിന് തുണയായി സപ്ലൈകോ സൗജന്യ ഭക്ഷ്യകിറ്റ്

പത്തനംതിട്ട: കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ പൊതുജനങ്ങളുടെ യാത്രാ നിയന്ത്രണവും വരുമാനം കുറയുന്ന സാഹചര്യവും കണക്കിലെടുത്ത്, അവരുടെ അതിജീവനത്തിന് തുണയായി സപ്ലൈകോ മുഖേന നല്‍കിവരുന്ന സൗജന്യഭക്ഷ്യകിറ്റിന്റെ വിതരണം പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകള്‍ …

പത്തനംതിട്ട: അതിജീവനത്തിന് തുണയായി സപ്ലൈകോ സൗജന്യ ഭക്ഷ്യകിറ്റ് Read More

കാസർഗോഡ്: മാസ്‌കിനുൾപ്പെടെ അമിത വില; നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്

കാസർഗോഡ്: കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുൾപ്പെടെ അമിത വില ഈടാക്കി വിൽപന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ വിപണിയിൽ ഉള്ളതായി പരിശോധനകളിൽ കണ്ടെത്തി. സാനിറ്റൈസർ, പിപിഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം …

കാസർഗോഡ്: മാസ്‌കിനുൾപ്പെടെ അമിത വില; നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ് Read More

പത്തനംതിട്ട: മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു; വിതരണം ഉടന്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും വിതരണത്തിന് എത്തി

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ ഡിപ്പോയില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പ്രധാന്‍ …

പത്തനംതിട്ട: മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റ് തയ്യാറാകുന്നു; വിതരണം ഉടന്‍ 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങളും വിതരണത്തിന് എത്തി Read More

തിരുവനന്തപുരം: ദര്‍ഘാസ് ക്ഷണിച്ചു

തിരുവനന്തപുരം: കാട്ടാക്കട താലൂക്കില്‍ കോട്ടൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന 68, 69, 70 നമ്പര്‍ റേഷന്‍കടകളില്‍ നിന്നും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പൊടിയം, പോത്തോട്, മണ്ണാംകോണം, ആമല, ആയിരംകല്‍, അണകാല്‍, കുന്നത്തേരി, വ്‌ളാവിള, പ്ലാത്ത്, എറുമ്പിയാട്, വാലിപ്പാറ, ചോനംമ്പാറ എന്നീ സ്ഥലങ്ങളിലുളള ആദിവാസി ഊരുകളില്‍ …

തിരുവനന്തപുരം: ദര്‍ഘാസ് ക്ഷണിച്ചു Read More