കടുവയുടെ ജഡം കണ്ടെത്തി

അമ്പലവയല്‍: അമ്പലവയല്‍ പാടിപറമ്പിലെ തോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയിലാണു ജഡം കണ്ടത്. അതേസമയം അമ്പലവയല്‍ അമ്പുകുത്തി വെളളച്ചാട്ടം പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍.പാറയുടെ മുകളില്‍നിന്ന് ചാടിയ കടുവ റോഡ് മുറിച്ചുകടന്ന് റേഷന്‍ കടയ്ക്കു സമീപത്തെ തോട്ടത്തിലേക്കു …

കടുവയുടെ ജഡം കണ്ടെത്തി Read More

വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്നലെകളിൽ കണ്ട വനം ഉദ്യോഗസ്ഥരെയാകില്ല നാളെ കാണുകയെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ. ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിൽ …

വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ Read More

ഓണകിറ്റില്‍ ഇനിയും കുടുംബശ്രീ മധുരം

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മധുരം പകരുവാന്‍ ഇക്കുറിയും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും കിറ്റില്‍ ഇടംപിടിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ രണ്ടര ലക്ഷം പായ്ക്കറ്റ് ശര്‍ക്കര വരട്ടിയും ഉപ്പേരിയുമാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 …

ഓണകിറ്റില്‍ ഇനിയും കുടുംബശ്രീ മധുരം Read More

വന്യമൃഗ ശല്യം: ആനയിറങ്കലില്‍ സ്ഥിരം വാച്ചറെ നിയമിക്കും

മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ സ്ഥിരം വച്ചറെ നിയമിക്കാന്‍ തീരുമാനമായി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തില്‍ കാട്ടാനയിറങ്ങി റേഷന്‍ കട നശിപ്പിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് …

വന്യമൃഗ ശല്യം: ആനയിറങ്കലില്‍ സ്ഥിരം വാച്ചറെ നിയമിക്കും Read More

റേഷന്‍ കട ലൈസന്‍സി നിയമനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ 76 റേഷന്‍ കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന്  അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗങ്ങള്‍ക്കായി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍/ സഹകരണ സംഘങ്ങള്‍/ വനിതാ കൂട്ടായ്മകള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും …

റേഷന്‍ കട ലൈസന്‍സി നിയമനം: അപേക്ഷ ക്ഷണിച്ചു Read More

സുപ്രീംകോടതി വിധി കേരള മാതൃകയ്ക്കുള്ള അംഗീകാരം: മന്ത്രി ജി.ആർ. അനിൽ

ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു.വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ മിതവും ന്യായവുമായ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിന് ഭക്ഷ്യ വകുപ്പിന്റെ കീഴിൽ സുഭിക്ഷാ ഹോട്ടലുകൾ, തദ്ദേശ …

സുപ്രീംകോടതി വിധി കേരള മാതൃകയ്ക്കുള്ള അംഗീകാരം: മന്ത്രി ജി.ആർ. അനിൽ Read More

ചെങ്ങന്നൂർ എൻ.എഫ്.എസ്.എ. ഗോഡൗണിലെ തൊഴിൽ തർക്കത്തിന് പരിഹാരമായി

ചെങ്ങന്നൂർ ചെറിയനാട് ഭക്ഷ്യ വകുപ്പിനു കീഴിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിൽ തർക്കം തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിൽ പരിഹാരമായി. എൻ.എഫ്.എസ്.എ ഗോഡൗണിലെ തൊഴിലാളികൾ അവരുടെ 26 എ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള കയറ്റിറക്കു സ്ഥല പരിധിക്കുള്ളിൽ കയറ്റിറക്കു …

ചെങ്ങന്നൂർ എൻ.എഫ്.എസ്.എ. ഗോഡൗണിലെ തൊഴിൽ തർക്കത്തിന് പരിഹാരമായി Read More

എറണാകുളം: ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി

എറണാകുളം: കോതമംഗലം താലൂക്കിലെ റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത കുത്തരി വിതരണം ചെയ്യുന്നതായി വാര്‍ത്ത  പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കിടയാക്കിയ റേഷന്‍ കടയിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. റേഷന്‍കടകളിലോ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള റേഷനരിയിലോ മോശമായ അരി …

എറണാകുളം: ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി Read More

ദരിദ്രർക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല കാലിത്തീറ്റയാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് കാലത്ത് ദരിദ്രർക്ക് റേഷൻകട വഴി വിതരണംചെയ്യാൻ കേന്ദ്രം നൽകിയ 596.7 ടൺ കടല കന്നുകാലികൾക്ക് ഭക്ഷണമായി. റേഷൻ കടകളിലിരുന്ന് പഴകിപ്പോയ ഇത് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സപ്ലൈകോ ശേഖരിച്ച് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്സിന് സൗജന്യമായി …

ദരിദ്രർക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല കാലിത്തീറ്റയാക്കി സംസ്ഥാന സർക്കാർ Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: ചാലക്കുടി താലൂക്കിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളില്‍ ഓഗസ്റ്റ് മാസത്തെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകളുടെയും റേഷന്‍ വിഹിതം എത്തിയിട്ടുണ്ട്. കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

തൃശ്ശൂർ: അറിയിപ്പ് Read More