റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ

കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ സ്ഥാപിക്കും. ബോക്‌സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്‌പെക്ടർമാർക്കായിരിക്കും.ഓരോ …

റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ Read More