സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
സംസ്ഥാനത്തെ സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പ്രത്യേക ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മണിക്കൂർ നീണ്ട ഫോൺ ഇൻ പരിപാടിയിൽ ആകെ 24 പേരാണ് വിവിധ ആവശ്യങ്ങൾക്കായി …
സപ്പ്‌ളൈകോ സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി Read More