Uncategorized
സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിനു ഇന്ന് (27.01.2025) തുടക്കമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിനു ജനുവരി 27 ന് തുടക്കമാകും. റേഷൻ വ്യാപാരി കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. കോർഡിനേഷൻ കമ്മിറ്റി നേതാക്കളുമായി സംസ്ഥാന സർക്കാർ രണ്ടുവട്ടം നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ …
സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തിനു ഇന്ന് (27.01.2025) തുടക്കമാകും Read More