അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചു: ഓപ്പറേഷൻ യെല്ലോയില്‍ 2 കോടി 78 ലക്ഷം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 2,78,83,024 രൂപ. ഈ വർഷം ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനർഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്‍റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വകുപ്പിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന …

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചു: ഓപ്പറേഷൻ യെല്ലോയില്‍ 2 കോടി 78 ലക്ഷം രൂപ പിഴ ഈടാക്കി Read More

അനര്‍ഹ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

മലപ്പുറം: അനര്‍ഹമായി മുന്‍ഗണന റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അരീക്കോട് പത്തനാപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 കാര്‍ഡുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ അനര്‍ഹ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനുള്ള ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി വീടുകള്‍ …

അനര്‍ഹ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു Read More

സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

മുൻഗണന റേഷൻ കാർഡുകൾക്ക് സെപ്റ്റംബർ 13 മുതൽ അപേക്ഷിക്കാം സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആർ അനിൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ …

സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു Read More

ഇനി അര്‍ഹര്‍ക്ക് മാത്രം റേഷന്‍: മാറ്റങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാക്കുന്ന തലത്തിലേക്ക് റേഷന്‍ വിതരണ സമ്പ്രദായം അഴിച്ചു പണിയാന്‍ കേന്ദ്രം. ഇതിന്റെ കരട് തയ്യാറായതായി കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചു.ഈ മാസം തന്നെ അന്തിമരൂപം നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം …

ഇനി അര്‍ഹര്‍ക്ക് മാത്രം റേഷന്‍: മാറ്റങ്ങളുമായി കേന്ദ്രം Read More

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം

പാലക്കാട്   : ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്‌സിഡി ( എന്‍.പി.എസ് ) കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ജൂണ്‍ 30 വരെ പിഴ കൂടാതെയും ശിക്ഷാ നടപടികള്‍ ഒഴിവാക്കിയും പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് …

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം Read More

അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരിച്ചുനല്‍കണം: ജില്ലാ സപ്ലൈഓഫീസര്‍

തൃശൂര്‍ : അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിന്റെ റേഷന്‍കാര്‍ഡുകള്‍ 2021 ജൂണ്‍ 30 നകം പൊതുവിഭാഗത്തിലേക്ക്‌ മാറ്റണമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.അയ്യപ്പദാസ്‌ അറിയിച്ചു. പിന്നീടുളള പരിശോധനയില്‍ അനര്‍ഹരായ വരുടെ കയ്യില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യ …

അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരിച്ചുനല്‍കണം: ജില്ലാ സപ്ലൈഓഫീസര്‍ Read More