റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം; നവംബർ 15 മുതല്‍ ഡിസംബർ 15 വരെ

തിരുവനന്തപുരം : തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ പറഞ്ഞു. റേഷൻ കാർഡുകള്‍ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് …

റേഷൻ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം; നവംബർ 15 മുതല്‍ ഡിസംബർ 15 വരെ Read More

മുന്‍ഗണനാ കാര്‍ഡ്
സ്വമേധയാ സറണ്ടര്‍
ചെയ്തവരില്‍നിന്ന് പിഴ ഈടാക്കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 2021 ജൂെലെ 21 മുതല്‍ 2022 മാര്‍ച്ച് 31 വരെ സ്വമേധയാ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തവരില്‍നിന്നു പിഴ ഈടാക്കില്ലെന്നു മന്ത്രി ജി.ആര്‍. അനില്‍. കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം എന്നിവര്‍ അവതരിപ്പിച്ച സബ്മിഷനു …

മുന്‍ഗണനാ കാര്‍ഡ്
സ്വമേധയാ സറണ്ടര്‍
ചെയ്തവരില്‍നിന്ന് പിഴ ഈടാക്കില്ല
Read More

ആരും പട്ടിണി കിടക്കരുത് എന്നാണ് സർക്കാർ നയം : മന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന നയമാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. കോതമംഗലത്തെ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജനങ്ങൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് സുഭിക്ഷ ഹോട്ടൽ ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് …

ആരും പട്ടിണി കിടക്കരുത് എന്നാണ് സർക്കാർ നയം : മന്ത്രി ജി.ആർ അനിൽ Read More

ഗുരുതര രോഗം ബാധിച്ചവര്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

തിരുവനന്തപുരം; ഗുരുതര രോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍, നിത്യ രോഗികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. രോഗ വിവരങ്ങള്‍ വ്യക്തമാക്കുന്ന …

ഗുരുതര രോഗം ബാധിച്ചവര്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം Read More

അനര്‍ഹരില്‍ നിന്ന് 351 റേഷന്‍ കാര്‍ഡ് പിടികൂടി, 4.2 ലക്ഷം പിഴ ഈടാക്കി

കണ്ണൂര്‍: അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരേ കുടുക്കി പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ. സെപ്റ്റംബര്‍ 18 മുതല്‍ ഇതുവരെ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 351 മുന്‍ഗണന കാര്‍ഡുകള്‍ പിടികൂടി. അനര്‍ഹമായി റേഷന്‍സാധനങ്ങള്‍ വാങ്ങിയതിന് 421580 രൂപ പിഴയും ഈടാക്കി. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, …

അനര്‍ഹരില്‍ നിന്ന് 351 റേഷന്‍ കാര്‍ഡ് പിടികൂടി, 4.2 ലക്ഷം പിഴ ഈടാക്കി Read More

ക്ഷേമ സ്ഥാപനങ്ങളില്‍ ഓണക്കിറ്റ് എത്തിക്കും

ജില്ലയിലെ സാധാരണ റേഷന്‍ കാര്‍ഡുടമകള്‍ക്കു പുറമെ സംസ്ഥാനത്തെ എന്‍പിഐ കാര്‍ഡുടമകളെയും ക്ഷേമ സ്ഥാപനങ്ങളെയും സൗജന്യ ഓണക്കിറ്റിന്റെ ഗുണഭോക്താക്കളായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. നാല് എന്‍പിഐ കാര്‍ഡുകള്‍ക്ക് ഒരു കിറ്റ്  എന്ന കണക്കിലും, ക്ഷേമ സ്ഥാപനങ്ങളിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന കണക്കിലുമാണ് …

ക്ഷേമ സ്ഥാപനങ്ങളില്‍ ഓണക്കിറ്റ് എത്തിക്കും Read More

റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച്. ലേക്ക് മാറ്റാന്‍ അപേക്ഷിക്കാം

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയകേന്ദ്രം മുഖേനയോ civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ  രേഖകള്‍ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.  സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: താലൂക്ക് …

റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച്. ലേക്ക് മാറ്റാന്‍ അപേക്ഷിക്കാം Read More

സംസ്ഥാനത്തെ റേഷന്‍കാര്‍ഡുടമകള്‍ക്ക്‌ കൂടുതല്‍ അരി

തിരുവനന്തപുരം ; സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക്‌ ഈ മാസം കൂടുതല്‍ അരി കിട്ടും. വെളള റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ 10 കിലോ അരി ലഭിക്കും. കഴിഞ്ഞ മാസംവരെ നല്‍കിയിരുന്ന വിഹിതത്തില്‍ രണ്ടുകിലോ വര്‍ദ്ധിപ്പിച്ചു. കിലോയ്‌ക്ക 10 രൂപ നിരക്കിലാണ്‌ വിതരണം. ഈ …

സംസ്ഥാനത്തെ റേഷന്‍കാര്‍ഡുടമകള്‍ക്ക്‌ കൂടുതല്‍ അരി Read More

എല്ലാവർക്കും ഭക്ഷണം ലക്ഷ്യം: മന്ത്രി ജി.ആർ അനിൽ സുഭിക്ഷ ഹോട്ടൽ തൃപ്പൂണിത്തുറയിലും

സുഭിക്ഷ ഹോട്ടലുകൾ വഴി പണമില്ലാത്തവർക്കും സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ പറഞ്ഞു. സംസ്ഥാന സർക്കാരി​ന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന രണ്ടാം നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറയിൽ …

എല്ലാവർക്കും ഭക്ഷണം ലക്ഷ്യം: മന്ത്രി ജി.ആർ അനിൽ സുഭിക്ഷ ഹോട്ടൽ തൃപ്പൂണിത്തുറയിലും Read More

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം …

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി.ആർ. അനിൽ Read More