
*സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 3ന്സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്ക് നൽകുന്ന റേറ്റിംഗ് സ്‌കോർ കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 3ന് രാവിലെ 10ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവഹിക്കും. ജി.എസ്.ടി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 1.5...
Read full story

