ആലപ്പുഴ: ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക നിറയെ പണവുമായി മൂന്നാം ക്ലാസുകാരൻ
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക നിറയെ തുക സംഭാവനയായി നൽകി മൂന്നാം ക്ലാസ് വിദ്യാർത്ഥി. പോക്ലാശ്ശേരി രതീഷ് മഞ്ജു ദമ്പതിമാരുടെ മകൻ പ്രിയദർശനാണ് തന്റെ സമ്പാദ്യ കുടുക്കയിൽ നിന്ന് ലഭിച്ച 4458 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പണം …
ആലപ്പുഴ: ദുരിതാശ്വാസ നിധിയിലേക്ക് കുടുക്ക നിറയെ പണവുമായി മൂന്നാം ക്ലാസുകാരൻ Read More