എറണാകുളം: സ്വപ്നത്തുരുത്തില്‍ എളങ്കുന്നപ്പുഴ
വേമ്പനാട് കായലിനു കുറുകേ ഗോശ്രീ പാലവും കടന്ന് ചെല്ലുന്നത് എളങ്കുന്നപ്പുഴയുടെ സ്വപ്ന ഗ്രാമത്തിലേക്കാണ്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എളങ്കുന്നപ്പുഴയുടെ സ്വപ്ന പദ്ധതികളും നിരവധിയാണ്. വികസന സ്വപ്നങ്ങള്‍ കാണുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് സംസാരിക്കുന്നു, മുന്നില്‍ കാണുന്ന വികസന …
എറണാകുളം: സ്വപ്നത്തുരുത്തില്‍ എളങ്കുന്നപ്പുഴ Read More