രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 06/05/21 വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഉത്തർപ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ …
രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു Read More