രാഷ്ട്രപതിഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് പദവിയിലുള്ള ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എസിപിയുടെ കാര്യാലയം രാഷ്ട്രപതിഭവന് ഉള്ളിലാണു പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം …

രാഷ്ട്രപതിഭവനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു Read More