രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി | കേരളത്തില്‍ നിന്ന് 12 പേർ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ക്കർഹരായി . എസ് പി. ഷാനവാസ് അബ്ദുല്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എന്‍ രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുണ്ട്. 10 പേര് …
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു Read More