അക്ഷയ് കുമാറിനെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടം

മുംബൈ: ബീഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് 500 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്ത് അക്ഷയ് കുമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. സുശാന്ത് സിംഗ് രാജ്‍പുത് കേസുമായി തന്റെ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്റെ ആരോപണം. സുശാന്ത് സിംഗിന്റെ …

അക്ഷയ് കുമാറിനെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടം Read More